Thursday, August 24, 2006

ഞങ്ങള്‍ മാഹി കോളേജിലെ മലയാളം വിദ്യാര്‍ത്ഥികള്‍ ബ്ലോഗിന്‍റെ ലോകത്തേക്ക് പ്രവേശിക്കുകയാണ്.
ഞങ്ങളെ സ്വാഗതം ചെയ്യുക

22 comments:

മയ്യഴി said...

വിദ്യാര്‍ത്ഥികളുടെ കൂട്ടുസംരംഭം എന്ന നിലയില്‍ ബൂലോഗത്തിലേക്കു വരുന്ന ഇവരെ സ്വാഗതം ചെയ്യുക

വല്യമ്മായി said...

സ്വാഗതം കുട്ടികളേ

ശ്രീജിത്ത്‌ കെ said...

സ്വാഗതം മാഹി കോളേജ് വിദ്യാര്‍ത്ഥികളേ

മലയാളം വിദ്യാര്‍ത്ഥികളാണല്ലോ. ഇനി ഇവിടെ ശ്ലോകങ്ങളും കവിതകളും ഒക്കെയാണോ വരിക? കണ്‍ഫ്യൂഷന്‍.

ഇത്തിരിവെട്ടം|Ithiri said...

സ്വാഗതം.... സുസ്വാഗതം

ദില്‍ബാസുരന്‍ said...

കോളേജ് പിള്ളേര്‍സ്,
യു ഹാവ് ഏ വാം വെല്‍ക്കം ഫ്രം ദില്‍ബാസുരന്‍! എന്തര് അപ്പികളെ.. വന്ന് അര്‍മാദിക്കീം....

കരീം മാഷ്‌ said...

മാഹീന്ന്‌ കുരുമാനിന്‍ഷ്‌ടപ്പെട്ട പാനീയം കൊണ്ടു വന്നിട്ടുണ്ടൊ ഗ്ഗുരുക്കന്മാര്‍ക്കു ദക്ഷിണ വെച്ചു വണങാന്‍ ?
സ്വാഗതം

saptavarnangal said...

പിള്ളേഴ്സ്,
സ്വാഗതം,സ്വാഗതം!

viswaprabha വിശ്വപ്രഭ said...

സ്വാഗതം സുഹൃത്തുക്കളേ!

നിങ്ങളെ വന്നു കാണണമെന്നുണ്ടായിരുന്നു. പറ്റിയില്ല. തീര്‍ച്ചയായും അടുത്ത അവസരത്തില്‍ വരും!

ഈ ബ്ലോഗ് നിങ്ങളേയും മയ്യഴിയേയും എന്തിന്, മലയാളത്തിനെത്തന്നെയും എങ്ങനെയാണു സ്വാധീനിക്കാന്‍ പോകുന്നതെന്ന് മാഷു പറഞ്ഞുകാണുമല്ലോ!

അതുകൊണ്ട് മുടങ്ങാതെ ഇവിടെ എത്തിപ്പെടുക...

എല്ലാ ഭാവുകങ്ങളും!

മുല്ലപ്പൂ || Mullappoo said...

സ്വാഗതം കൂട്ടുകാരേ.
കമെന്റ് പൊപ് അപ് ഇല്‍ നിനു മാറ്റുമൊ

Kala said...

സ്വാഗതം...

വക്കാരിമഷ്‌ടാ said...

ഹൃദയം നിറഞ്ഞ സ്വാഗതം. എല്ലാവരുടേയും വൈദഗ്ദ്യങ്ങള്‍ ഒന്നൊന്നായി പോരട്ടെ. എല്ലാവിധ ആശംസകളും. എല്ലാ നല്ല രീതിയിലും പ്രയോജനപ്രദമാവട്ടെ നിങ്ങളുടെ ബ്ലോഗിംഗ്. പയ്യെപ്പയ്യെ ഓരോരുത്തരെയായും പരിചയപ്പെടുത്തുമല്ലോ.

അപ്പോള്‍ ഒന്നുകൂടി സ്വാഗതം. പഠിച്ച് മടുക്കുമ്പോള്‍ ബ്ലോഗുക; ബ്ലോഗി മടുക്കുമ്പോള്‍ പഠിക്കുക; ഇതിനിടയ്ക്ക് കുറച്ച് സമയം ഒന്നും ചെയ്യാതെയും ഇരിക്കുക. :)

അപ്പോള്‍ ഒന്നുകൂടി ആശംസകളും.

സുനില്‍ (വായനശാല) said...

സ്വാഗതം കുട്ടികളേ!
പോസ്റ്റ് കമന്റ് ഇന്‍ ദ സേം വിന്‍ഡോ എന്ന്‌ സെട്ടിങ്സില്‍ കൊടുക്കുമല്ലോ. കമന്റാന്‍ പോപ് അപ് വിന്‍ഡോ പൊതുവായി ആരും ഇഷ്ടപ്പെടുന്നില്ല. നിങടെ മാഷോട്‌ സ്നേഹാന്വേഷണങള്‍ പറയുമല്ലോ.ലാങ്വേജ് ടെക്നോളജി സിലബസ്സില്‍ ഉള്‍പ്പ്ടുത്താന്‍ ശ്രമിച്ച്‌ വിജയിച്ച ഒരു വലിയ മനുഷ്യനാണദ്ദേഹം.-സു-

മാഹി കോളേജ് said...

കമന്‍റിയ എല്ലാവര്‍ക്കും നന്ദി.നാളെ ഒരു ചെറുകഥയുമായി ഞങ്ങള്‍ പോസ്റ്റ് ആരംഭിക്കും.ഒരു പ്രശസ്ത ചെറുകഥാകൃത്തിന്‍റെ രചന നിങ്ങള്‍ക്ക് വായിക്കാം

പെരിങ്ങോടന്‍ said...

ബ്ലോഗിലെ ഭാഷാസംവാദങ്ങളിലൊക്കെ പങ്കെടുക്കുവാന്‍ ശ്രമിക്കുക, പിന്നെ ഞങ്ങള്‍ ബൂലോഗര്‍ക്കു മലയാളത്തില്‍ എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ റഫര്‍ ചെയ്തു പറഞ്ഞു തരുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും വേണംട്ടോ. പിന്നെ ഓരോ പോസ്റ്റിനും ടൈറ്റില്‍ ചേര്‍ക്കുവാന്‍ ശ്രദ്ധിക്കുക.

ആശംസകള്‍ നേരുന്നു.

സു | Su said...

കുഞ്ഞനിയന്മാര്‍ക്കും കുഞ്ഞനിയത്തിമാര്‍ക്കും സ്വാഗതം :)

വളയം said...

സ്വാഗതം, സുസ്വാഗതം.
വരൂ.. വരൂ.. ആമാടപ്പെട്ടികള്‍ തുറക്കൂ വേഗം

അചിന്ത്യ said...

പ്രിയ മക്കളേ,
ഇവടത്തെ ആദ്യത്തെ കോളേജ് മക്കള്‍ നിങ്ങളാ. നിങ്ങളന്നെ വേണം ഇനി വരണോര്‍ക്ക് വഴി കാട്ടിക്കൊടുക്കാന്‍..മഹേഷ് മാഷക്കും, രാമേന്ദ്രന്‍ മാഷ്ക്കും സുനിലിനും അഭിനന്ദനങ്ങള്‍!
കാണാം ട്ടോ. ഒരുപാട് സ്നേഹം

രാവണന്‍ said...

സ്വാഗതം കൂട്ടുകാരെ സുസ്വാഗതം...

ഗോപി (Gopi) said...

നല്ല ആശയം.ഇത്‌ ആദ്യത്തെ അനുഭവം ആണല്ലെ കുഞ്ഞിരാമേട്ടാ. മലയാളികള്‍ക്ക്‌ പരോപകാരം ചെയ്താല്‍ ഇങ്ങനെയിരിക്കും. ഇനിയും എഴുതൂ.

gfdgfdg said...

എണ്റ്റെ കുട്ട്യോളെ, നിങ്ങള്‍ക്ക്‌ ഹ്ര്‍ദയം നിറഞ്ഞ സ്വാഗതം. ഒപ്പം ഓണാശംസകളും. നിങ്ങള്‍ക്ക്‌ എന്തു സംശയം ഉണ്ടെങ്കിലും ചോദിക്കന്‍ മടിക്കണ്ട. എന്നോടല്ല. ശ്രീജിത്തേട്ടനും. ബുലോഗ ക്ളബ്ബും, വക്കാരമിഷ്ടയും ഒക്കെ നിങ്ങള്‍ക്കു വേണ്ട ഉപദേശങ്ങള്‍ തരും

Anonymous said...

എന്തായാലും നന്നായിട്ടുണ്ട്

Rajmum said...

A very best wishes from a well-wisher. Being far away from Mahe make me immpossible to attend this. But I do pray for a successful organisation of this event.