മാഹി കോളേജില്‍ കഴിഞ്ഞ വര്‍ഷം നടന്ന അലൂമ്നി മീറ്റിന്റെ വീഡിയോ ഡിവിഡി ഇപ്പോള്‍ ലഭ്യമാണു്. മയ്യഴി ആനവാതുക്കലെ സണ്‍ വീഡിയോസില്‍ കോപ്പികള്‍ കിട്ടും.
സുരേഷ് കെ.കെ ഡിസൈന്‍ ചെയ്ത കവറില്‍ അതിമനോഹരമായി പായ്ക്ക് ചെയ്ത ഡിവിഡിയുടെ കോപ്പി ആവശ്യമെങ്കില്‍ എത്രയും പെട്ടെന്നു തന്നെ സണ്‍ വീഡിയോസില്‍ നിന്നും ശേഖരിക്കുക.
No comments:
Post a Comment