tag:blogger.com,1999:blog-33259977.post115649032994316935..comments2009-04-12T08:22:31.499+05:30Comments on മാഹി കോളേജ്: പ്രതിവാദിമഹേഷ്http://www.blogger.com/profile/18441069416491571125noreply@blogger.comBlogger23125tag:blogger.com,1999:blog-33259977.post-27944970521517093742008-05-06T10:04:00.000+05:302008-05-06T10:04:00.000+05:30വത്സലന്‍ മാഷുടെ നല്ല കഥകള്‍ ഇനിയും പ്രതീക്ഷിക്കുന...വത്സലന്‍ മാഷുടെ നല്ല കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു .."ഴാവേര്‍" പോലെസഫല്https://www.blogger.com/profile/03126027994963074953noreply@blogger.comtag:blogger.com,1999:blog-33259977.post-1156829971945373132006-08-29T11:09:00.000+05:302006-08-29T11:09:00.000+05:30ബഹുമാന്യനായ ശ്രീ. വത്സലന്‍ വാതുശ്ശേരിക്കും അദ്ദേഹത...ബഹുമാന്യനായ ശ്രീ. വത്സലന്‍ വാതുശ്ശേരിക്കും അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ക്കും ബൂലോഗത്തിലേയ്ക്ക് സ്വാഗതം.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-33259977.post-1156822265837115722006-08-29T09:01:00.000+05:302006-08-29T09:01:00.000+05:30ഇവിടമൊന്ന് സന്ദര്‍ശിക്കുകയും (http://boologaclub.b...ഇവിടമൊന്ന് സന്ദര്‍ശിക്കുകയും (http://boologaclub.blogspot.com/2006/08/blog-post_115567221858952072.html) അഭിപ്രായങ്ങള്‍ അറിയിക്കുകയുംചെയ്യുന്നത് നന്നായിരിക്കും. മലയാളത്ത്ന്റെ ഏറ്റവും പുതിയ തലമുറ ഭാഷാവിവാദത്തില്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നറിയാന്‍ താല്‍പ്പര്യമുണ്ട്. സാങ്കേതികമായ സംശയങ്ങളുണ്ടെങ്കില്‍ സിബുവിന്റെ വിക്കിലേഖനം വായിക്കുക.ചന്ത്രക്കാറന്‍https://www.blogger.com/profile/05695740580451815061noreply@blogger.comtag:blogger.com,1999:blog-33259977.post-1156822136396399602006-08-29T08:58:00.000+05:302006-08-29T08:58:00.000+05:30ഇവിടമൊന്ന് (http://boologaclub.blogspot.com/2006/0...ഇവിടമൊന്ന് (http://boologaclub.blogspot.com/2006/08/blog-post_115567221858952072.html)സന്ദര്‍ശിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയുംചെയ്യുന്നത് നന്നായിരിക്കും. മലയാളത്ത്ന്റെ ഏറ്റവും പുതിയ തലമുറ ഭാഷാവിവാദത്തില്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നറിയാന്‍ താല്‍പ്പര്യമുണ്ട്. സാങ്കേതികമായ സംശയങ്ങളുണ്ടെങ്കില്‍ സിബുവിന്റെ വിക്കിലേഖനം വായിക്കുക.ചന്ത്രക്കാറന്‍https://www.blogger.com/profile/05695740580451815061noreply@blogger.comtag:blogger.com,1999:blog-33259977.post-1156791171076330622006-08-29T00:22:00.000+05:302006-08-29T00:22:00.000+05:30നാരായണാ,മന്ദബുദ്ധികളാണെങ്കിലും വാദ്ധ്യാന്മാര്‍ക്കു...നാരായണാ,

മന്ദബുദ്ധികളാണെങ്കിലും വാദ്ധ്യാന്മാര്‍ക്കും ജീവിക്കണ്ടേ? ജീവിച്ചുപോട്ട് നാരയണാ

പ്രജിത്ത്Anonymousnoreply@blogger.comtag:blogger.com,1999:blog-33259977.post-1156766314359086682006-08-28T17:28:00.000+05:302006-08-28T17:28:00.000+05:30വല്സലന് വാതുശ്ശേരി.മാത്രുഭൂമി വാരികയില്‍ നിന്നും...വല്സലന് വാതുശ്ശേരി.
മാത്രുഭൂമി വാരികയില്‍ നിന്നും വായിച്ചറിഞ്ഞ കഥാകാരന്.
ഒരു ഫുട്ബാള്‍ ഗ്രൗണ്ടിലെ ഫ്ലഡ്ലലിറ്റ് ടവറില്‍ കയറി ആത്മഹത്യയ്ക്കൊരുങ്ങുന്ന ഒരുവന്റെ ആത്മഗതം എനിക്കേറെ ഇഷ്ടമായ ഒരു കഥയായിരുന്നു. (ഓര്‍മകള്‍ തെറ്റിയിട്ടില്ലെങ്കില്‍ അത് വല്സലന് ആയിരുന്നു എഴുതിയത് എന്ന് തോനുന്നു)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-33259977.post-1156739983874709992006-08-28T10:09:00.000+05:302006-08-28T10:09:00.000+05:30കമന്റിയ എല്ലാ ചേട്ടന്മാര്ക്കും ചേച്ചിമാര്‍ക്കും ...കമന്റിയ എല്ലാ ചേട്ടന്മാര്ക്കും ചേച്ചിമാര്‍ക്കും നന്ദി.

തുടക്കത്തില്‍ ഒരു വെടിക്കെട്ടു വേണമല്ലോ.ഞങ്ങളുടെ അദ്ധ്യാപകന് ഡോ.വത്സലന്‍ വാതുശ്ശേരിയുടെ കഥ അതിനായി പ്രസിദ്ധീകരിച്ചതാണ്.

വിദ്യാര്‍ത്ഥികളുടെ രചനകളുമായി ഞങ്ങള്‍ ഇനി സജീവമാകുകയാണ്.മഹേഷ്https://www.blogger.com/profile/18441069416491571125noreply@blogger.comtag:blogger.com,1999:blog-33259977.post-1156739380926565132006-08-28T09:59:00.000+05:302006-08-28T09:59:00.000+05:30ഡോ. വത്സലന്റെ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കഥയായിരി...ഡോ. വത്സലന്റെ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കഥയായിരിക്കും ഇതെന്ന് തോന്നുന്നില്ല. അദ്ദേഹം തമാശക്കെഴുതിയ കുട്ടിക്കഥ പോലുണ്ട് ഇത്.

പ്രശസ്തരും എഴുതിത്തെളിഞ്ഞവരുമായവരുടെ രചനകള്‍ പ്രതിഫലിപ്പിക്കുന്നതിനേക്കാള്‍, നിങ്ങള്ക്കിടയിലുള്ളവരുടെ രചനകള്‍ തന്നെ ഇവിടെ ഇട്ടുകൂടേ സുഹൃത്തുക്കളേ?കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-33259977.post-1156701865434142072006-08-27T23:34:00.000+05:302006-08-27T23:34:00.000+05:30ഡോ. വത്സലന്‍ വാതുശ്ശേരി ആയിരുന്നോ ഈ ബ്ലോഗ്ഗര്‍? അത...ഡോ. വത്സലന്‍ വാതുശ്ശേരി ആയിരുന്നോ ഈ ബ്ലോഗ്ഗര്‍?
അതായിരിക്കും.അദ്ദേഹമെന്നു തോന്നുന്നു.അങനവാനേ ഒക്കൂ.ദേവരാഗം.
കാരണം കമ്മെന്റുകളുടെ എണ്ണം കൊണ്ടു തന്നെ.
രാജാവു്.രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-33259977.post-1156671508318633842006-08-27T15:08:00.000+05:302006-08-27T15:08:00.000+05:30മലയാറ്റൂര്‍ അവാര്‍ഡ് നേടിയ വാര്ഷികരേഖയുടെ കര്ത്...മലയാറ്റൂര്‍ അവാര്‍ഡ് നേടിയ വാര്ഷികരേഖയുടെ കര്‍ത്താവ് ഡോ. വത്സലന്‍ വാതുശ്ശേരി ആയിരുന്നോ ഈ ബ്ലോഗ്ഗര്‍?

അദ്ദേഹത്തിന്റെ പ്രസിദ്ദീകരിക്കപ്പെട്ട കഥ ഇവിടുത്തെ കുട്ടികള്‍ ഒന്നുകൂടി പബ്ലീഷ് ചെയ്തെന്നാണു കരുതിയത്!!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-33259977.post-1156670609665102912006-08-27T14:53:00.000+05:302006-08-27T14:53:00.000+05:30നല്ല കഥ. വളരെ ഇഷ്ടമായി. (ഞാന്‍ ഇന്നലെ വച്ച കമന്റ് ...നല്ല കഥ. വളരെ ഇഷ്ടമായി.

(ഞാന്‍ ഇന്നലെ വച്ച കമന്റ് എങ്ങോട്ട് പോയോ ആവോ?)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-33259977.post-1156670167909974202006-08-27T14:46:00.000+05:302006-08-27T14:46:00.000+05:30ആനുകാലികങ്ങളിലെല്ലാം എഴുതുന്ന അംഗീകരിക്കപ്പെട്ട കഥ...ആനുകാലികങ്ങളിലെല്ലാം എഴുതുന്ന അംഗീകരിക്കപ്പെട്ട കഥാകൃത്താണ് വല്സലന് വാതുശ്ശേരി.

വൈറസ്സുകള്‍ പോലെ പെരുകുന്ന കമെന്റുകള്‍ക്കിടയില്‍ ഇക്കഥ ആരും കാണാതെ പോയോ ആവൊ-

വെള്ളിയാംകുന്നും, അല്‍ഫോന്‍സച്ചനും , കുമാരനും കണാരേട്ടനുമൊക്കെ ഉണ്ടായിരുന്ന മാഹിയിലെ പിന്മുറക്കാരെ- ഇനിയും സര്‍ഗ സൃഷ്ടികള്‍ക്കായി കാക്കുന്നു.

ശ്രീനിവാസന്റെ ഒരു കഥാപാത്രം മാഹിയെക്കുറിച്ച് നമ്മെ ഓര്‍മപ്പെടുത്തുന്നു:---

"മച്ചുന നാനു നാനു"

മാഹിയിലേക്ക് സംക്രമിച്ച ഫ്രെഞ്ച് സംസ്കാരത്തിന്റെ ഓര്‍മപ്പെടുത്തലാണത്.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-33259977.post-1156575914143600002006-08-26T12:35:00.000+05:302006-08-26T12:35:00.000+05:30എഴുതി തെളിഞ്ഞവരുടെ സാനിദ്ധ്യം കൊണ്ട് ബൂലോഗം ധന്യമ...എഴുതി തെളിഞ്ഞവരുടെ സാനിദ്ധ്യം കൊണ്ട് ബൂലോഗം ധന്യമാകുന്നു.
വല്സലന് വാതുശ്ശേരിയുടെ വാക്കുകളാല്‍ വാഴ്ത്തപ്പെട്ടിരിക്കുന്നു ബൂലോഗം അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-33259977.post-1156575611824465322006-08-26T12:30:00.000+05:302006-08-26T12:30:00.000+05:30നല്ല കഥ. കഥാകാരന്റെ പേര് എവിടെയൊ കേട്ട പോലെ..നല്ല കഥ. കഥാകാരന്റെ പേര് എവിടെയൊ കേട്ട പോലെ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-33259977.post-1156575336637339382006-08-26T12:25:00.000+05:302006-08-26T12:25:00.000+05:30നല്ല കഥ.. കരീം മാഷേ.. എല്ലാം നിസംഗതയോടെ കാണാത്തവനു...നല്ല കഥ.. കരീം മാഷേ.. എല്ലാം നിസംഗതയോടെ കാണാത്തവനു ജീവിക്കാന്‍ പാടാ..Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33259977.post-1156564803243248392006-08-26T09:30:00.000+05:302006-08-26T09:30:00.000+05:30വത്സലാ, ഇത് ഒരു തുടക്കം മാത്രമല്ലേ? നല്ല കഥ. കരിം...വത്സലാ, ഇത് ഒരു തു
ടക്കം മാത്രമല്ലേ? നല്ല കഥ.

കരിം മാഷെ, വിഷമിക്കാതിരിക്കു. ഇത് വെറും കഥയല്ലേ.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-33259977.post-1156552012611262732006-08-26T05:56:00.000+05:302006-08-26T05:56:00.000+05:30കഥ നന്നായിരിക്കുന്നു. പക്ഷെ ഇത്തരം കഥകള്‍ വായിക്കു...കഥ നന്നായിരിക്കുന്നു. പക്ഷെ ഇത്തരം കഥകള്‍ വായിക്കുമ്പോല്‍ ഭൂമിയില്‍ നന്മയുടെ അംശം കുറഞ്ഞു വരില്ലേ എന്നാലോചിച്ചു ഞാന്‍ വിഷമിക്കാറുണ്ട്.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-33259977.post-1156523537346344412006-08-25T22:02:00.000+05:302006-08-25T22:02:00.000+05:30നല്ല തുടക്കം.കരുത്തുള്ള ഒരു കഥ.ഭാവുകാശംസകള്‍ !പി ...നല്ല തുടക്കം.
കരുത്തുള്ള ഒരു കഥ.
ഭാവുകാശംസകള്‍ !
പി കെ രാഘവന്Raghavan P Khttps://www.blogger.com/profile/11133581285801652992noreply@blogger.comtag:blogger.com,1999:blog-33259977.post-1156511184632009002006-08-25T18:36:00.000+05:302006-08-25T18:36:00.000+05:30വളരെ നന്നായിരിക്കുന്നു. ഉപകാരം ചെയ്യുമ്പോള്‍ രണ്ട്...വളരെ നന്നായിരിക്കുന്നു. ഉപകാരം ചെയ്യുമ്പോള്‍ രണ്ട് വട്ടം ആലോചിച്ചിട്ടു വേണം അല്ലേ? :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-33259977.post-1156497312463982282006-08-25T14:45:00.000+05:302006-08-25T14:45:00.000+05:30നല്ല കഥഇനിയുമെഴുതൂനല്ല കഥ
ഇനിയുമെഴുതൂവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-33259977.post-1156496280209056112006-08-25T14:28:00.000+05:302006-08-25T14:28:00.000+05:30നല്ല കഥ. മാഷാണോ അപ്പോ കഥയെഴുതുന്നത്? കുഞ്ഞുങ്ങളല്ല...നല്ല കഥ. മാഷാണോ അപ്പോ കഥയെഴുതുന്നത്? കുഞ്ഞുങ്ങളല്ലേ ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33259977.post-1156495780782273142006-08-25T14:19:00.000+05:302006-08-25T14:19:00.000+05:30വാദി പ്രതിയായല്ലേ. നന്നായിരിക്കുന്നു. :)വാദി പ്രതിയായല്ലേ. നന്നായിരിക്കുന്നു. :)-B-https://www.blogger.com/profile/15611851500031736772noreply@blogger.comtag:blogger.com,1999:blog-33259977.post-1156495581478154862006-08-25T14:16:00.000+05:302006-08-25T14:16:00.000+05:30നല്ല കഥ.നന്നായെഴുതിയിരിക്കുന്നു.വേണു.നല്ല കഥ.നന്നായെഴുതിയിരിക്കുന്നു.
വേണു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com