Friday, September 01, 2006

ഓണാശംസകള്‍

ഏവര്‍ക്കും ഹൃദ്യവും ആഹ്ലാദപ്രദവുമായ
ഓണം ആശംസിക്കുന്നു.
കോളേജിലെ ഓണാഘോഷത്തിന്‍‍റെ ഭാഗമായി നടന്ന
പൂക്കളമത്സരത്തില്‍‍ നിന്ന് ഒരു ചിത്രം

4 comments:

മാഹി കോളേജ് said...

ഈ പോസ്റ്റിന് സുരേഷ് ദേവികുളം ഒരു കമന്റ് ഇട്ടിരുന്നതാണല്ലോ.
എന്തു പറ്റി.
കാണാനില്ലല്ലോ.

കെവി said...

ഓണത്തിനു പൂട്ട്യേപ്പിന്നെ കോളേജ് തുറന്നില്ലേ, ആരേം കാണാനില്ലല്ലോ.

മഹേഷ് മംഗലാട്ട് said...

ഓണത്തിന്റെ ആലസ്യം കഴിഞ്ഞ കുട്ടികള്‍ എത്തിയിട്ടില്ല.
എത്തിയവരൊക്കെ ആലസ്യത്തിലാണ്.

shyam said...

sir thanks to hear that u r start a blog . thanks for that big thing.
and i have a small feeling that i miss u all